Challenger App

No.1 PSC Learning App

1M+ Downloads
'ജയ് ജവാൻ, ജയ് കിസാൻ' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര്?

Aലാൽ ബഹദൂർ ശാസ്ത്രി

Bഇന്ദിരാഗാന്ധി

Cജവഹർലാൽ നെഹ്റു

Dജഗജീവൻ റാം

Answer:

A. ലാൽ ബഹദൂർ ശാസ്ത്രി

Read Explanation:

ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം സംഭാവന ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു ലാൽ ബഹദൂർ ശാസ്ത്രി. 1965-ൽ ഡൽഹിയിലെ രാംലീല മൈതാനത്ത് വെച്ച് നടത്തിയ പൊതു സമ്മേളനത്തിലാണ് അദ്ദേഹത്തിൻറെ പ്രശസ്തമായ ഈ വാക്കുകൾ ഉദ്ധരിക്കപ്പെട്ടത്


Related Questions:

സ്വാത്രന്ത്യ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെ ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം ഏത് ?
' ആകാശവാണി' എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര് ?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷ അല്ലാത്തത് ?
ആദ്യത്തെ ലോകസഭാ തെരഞ്ഞെടുപ്പ് നടന്ന വർഷം :