Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ ഐ എസ് ഓ സർട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ രണ്ടാമത്തെ കളക്ടറേറ്റ് ഏത് ?

Aഎറണാകുളം

Bകോഴിക്കോട്

Cതിരുവനന്തപുരം

Dകൊല്ലം

Answer:

C. തിരുവനന്തപുരം

Read Explanation:

• തിരുവനന്തപുരം കളക്ടറേറ്റിൽ ലഭിച്ച സർട്ടിഫിക്കേഷന്‍ - ഐ എസ് ഓ 9001:2015 • ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ കളക്ടറേറ്റ് - കോട്ടയം • ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെ സബ് കളക്ടറുടെ ഓഫീസ് - തിരുവനന്തപുരം


Related Questions:

അടുത്തിടെ മുംബൈയിൽ നടന്ന ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയ "ജസ്റ്റേഷൻ" എന്ന പെയിൻറിംഗ് വരച്ച ചിത്രകാരൻ ആര് ?
റബ്ബർ കൃഷിയെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനായി റബ്ബർ ബോർഡ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
`ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ´ എന്ന പുസ്തകം രചിച്ചതാര്?
2019-ൽ ഡാൻ ഡേവിഡ് പുരസ്കാരം നേടിയ ഇന്ത്യക്കാരൻ ?
കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ :