Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ?

Aമോഹൻജൊദാരോ

Bഹാരപ്പ

Cധോളവീര

Dകാലീബംഗൻ

Answer:

A. മോഹൻജൊദാരോ

Read Explanation:

  • ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം - ഹാരപ്പ (1921)
  • രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം - മോഹൻജൊദാരോ (1922)

Related Questions:

സിന്ധു നദിയുടെ സംസ്ക്കാരത്തിലെ തുറമുഖ നഗരം ഏതായിരുന്നു ?
The 'Great Bath' was discovered from:

സൈന്ധവ ജനത ഉപയോഗിച്ചിരുന്ന ലോഹങ്ങൾ :

  1. ചെമ്പ്
  2. സ്വർണം
  3. ആഴ്സനിക്
  4. ഈയം
  5. വെങ്കലം
    ഹാരപ്പൻ ജനത ആരാധിച്ചിരുന്ന ദൈവം :
    സപ്ത സിന്ധു പ്രദേശമാണ് ആര്യന്മാരുടെ ജന്മദേശം എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?