App Logo

No.1 PSC Learning App

1M+ Downloads
ഹാരപ്പൻ ജനത ആരാധിച്ചിരുന്ന ദൈവം :

Aറാ

Bജൂപിറ്റർ

Cഒസിരിസ്

Dആദിമശിവൻ

Answer:

D. ആദിമശിവൻ

Read Explanation:

ഹാരപ്പൻ ആചാരാനുഷ്ഠാനങ്ങൾ  

  1.  പ്രകൃതി ആരാധന

  • സസ്യങ്ങൾ, വൃക്ഷങ്ങൾ (അരയാൽ)

  1. മൃഗാരാധന

  • യൂനിക്കോൺ (ഒറ്റക്കൊമ്പുളള മൃഗം), പൂഞ്ഞയുളള കാള

  1. ആദിമശിവൻ

  • ത്രിമുഖനായ പുരുഷൻ യോഗിയെപ്പോലെ കാൽപിണച്ച് ചമ്രം

  • പടിഞ്ഞിരിക്കുന്നു

  • ചുറ്റും ചില മൃഗങ്ങൾ

  1. ലിംഗാരാധന

  • കോണാകൃതിയിലുളള ശിലാവസ്തുക്കൾ



Related Questions:

സൂചനാ ബോർഡ് ലഭിച്ച ഹരപ്പൻ സംസ്കാര കേന്ദ്രം :
കല്ല് ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചിരുന്ന ഹാരപ്പൻ കേന്ദ്രം :
Where was the Harappan Dockyard discovered?
സിന്ധു നദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത് ആര്?
ആദ്യത്തെ പ്രൊഫഷണൽ പുരാവസ്തു ഗവേഷകൻ :