Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കൊടുമുടി ഏത്?

Aആനമുടി

Bനല്ലമല

Cദോഡബെട്ട

Dമഹേന്ദ്രഗിരി

Answer:

C. ദോഡബെട്ട

Read Explanation:

ദോഡബെട്ട ദക്ഷിണേന്ത്യയിലെ അഥവാ ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ് (2,695 മീറ്റർ). ഇതിന് തൊട്ടുപിന്നിൽ രണ്ടാമതായും ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ദോഡബെട്ട (2,637 മീറ്റർ).


Related Questions:

The highest peak in India is:
ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമൂടി ഏത് ?

ഇനിപ്പറയുന്നവയിൽ ഏതാണ് ശരിയായ പ്രസ്താവന?

  1. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 കാരക്കോറം ശ്രേണിയിലാണ്.
  2. ടിബറ്റിലെ കൈലാസ പർവതനിരകൾ കാരക്കോറം പർവതനിരയുടെ തുടർച്ചയാണ്.
  3. ലിപു, ലേഖ് ചുരങ്ങൾ ശ്രീനഗറിലെ കാർഗിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു.
    Which of the following peaks is NOT located in the Himalayan mountains?
    കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി ഏതാണ് ?