App Logo

No.1 PSC Learning App

1M+ Downloads
നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?

Aസാരാമതി

Bദൊഡ്ഡബെട്ട

Cജിന്താഗാഥ

Dഅമര്‍ഖണ്ഡ്

Answer:

B. ദൊഡ്ഡബെട്ട

Read Explanation:

ദൊഡ്ഡബെട്ട

  • നീലഗിരി പർവ്വതനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.
  • പശ്ചിമഘട്ടത്തിൽ  ആനമുടിക്കും, മീശപുലിമലയ്ക്കും ശേഷം മൂന്നാമത്തെ ഏറ്റവും ഉയരമുള്ള കൊടുമുടികൂടിയാണിത് 
  • 2,637 മീറ്റർ  (8,652 അടി) ആണ് ഈ കൊടുമുടിയുടെ ഉയരം 
  • ദക്ഷിണേന്ത്യയിലെ ഒരു  പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയാണിവിടം 

Related Questions:

കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി ഏതാണ് ?
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി ?
തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ (മൗണ്ട് കെ 2) ഏതു മലനിരകളിലാണ് സ്ഥിതി ചെയുന്നത് ?
Which of the following is the highest mountain peak in Maharashtra?