App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം ?

Aവെള്ളായണിക്കായൽ

Bഉപ്പളക്കായൽ

Cവേമ്പനാട്കായൽ

Dപൂക്കോട് തടാകം

Answer:

A. വെള്ളായണിക്കായൽ

Read Explanation:

വെള്ളായണി ശുദ്ധജല കായല്‍- രണ്ടാമത്തെ വലിയ ശുദ്ധജലതടാകം. തിരുവനന്തപുരം ജില്ലയില്‍ കേരളത്തിന്റെ തെക്കേയറ്റത്തുള്ള ഈ തടാകം കുന്നുകളാല്‍ ചുറ്റപ്പെട്ടതാണ്


Related Questions:

കേരളത്തിലെ രണ്ടാമത്തെ വലിയ കായൽ ?
താഴെ പറയുന്ന ഏത് ജില്ലയിലാണ് വേമ്പനാട്ടുകായൽ വ്യാപിച്ചു കിടക്കാത്തത് ?
ഏത് കായലിലാണ് സംസ്ഥാനത്തെ ആദ്യ നീർത്തട പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത് ?
കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാൻ  വേമ്പനാട്ട്കായലിൽ നിർമിച്ചിരിക്കുന്ന തടയണയായ തോട്ടപ്പള്ളി സ്പിൽവേ യുടെ പണി പൂർത്തിയായ വർഷം ഏത് ?
ഹൃദയ തടാകം ഏത് ജില്ലയിലാണ്?