App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഏതെല്ലാം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്നു?

Aതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

Bപത്തനംതിട്ട, കോട്ടയം, തൃശ്ശൂർ

Cഎറണാകുളം, തൃശ്ശൂർ, കോട്ടയം

Dആലപ്പുഴ, കോട്ടയം, എറണാകുളം

Answer:

D. ആലപ്പുഴ, കോട്ടയം, എറണാകുളം

Read Explanation:

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - ശാസ്താംകോട്ട


Related Questions:

കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?
നീരാളിയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ ഏത് ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ ഏതാണ് ?
കേരളത്തിലെ കായലുകളും ബന്ധപ്പെട്ട ജില്ലകളും തന്നിരിക്കുന്നു. ഇതിൽ ശരിയായത് കണ്ടെത്തി എഴുതുക :