App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനം ഏത് ?

Aമഹാരാഷ്ട

Bഉത്തർപ്രദേശ്

Cമദ്ധ്യപ്രദേശ്

Dതമിഴ്നാട്

Answer:

A. മഹാരാഷ്ട

Read Explanation:

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത് - ഉത്തർ പ്രദേശ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനം - മഹാരാഷ്ട
  • സിക്കിം
  • ജനസംഖ്യയിൽ കേരളം പതിമൂന്നാം സ്ഥാനത്താണ്. 

 

 

Related Questions:

'Warli' – a folk art form is popular in :
ഇന്ത്യയിലെ ആദ്യത്തെ ജൈവ സംസ്ഥാനം ഏതാണ് ?
1956 ൽ നിലവിൽ വന്ന സംസ്ഥാനം :
ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം :
The first state to implement National E- governance plan in India?