Challenger App

No.1 PSC Learning App

1M+ Downloads
കോഴിക്കോട്ട് നിലവിൽ വരുന്ന കേരളത്തിലെ രണ്ടാമത്തെ വനിതാ ഫിലിം സൊസൈറ്റി ഏത് ?

Aചിത്രലേഖ വനിതാ ഫിലിം സൊസൈറ്റി

Bമഴവില്ല് വനിതാ ഫിലിം സൊസൈറ്റി

Cപെൺകൂട്ട് വനിതാ ഫിലിം സൊസൈറ്റി

Dസിനിമാശ്രീ വനിതാ ഫിലിം സൊസൈറ്റി

Answer:

C. പെൺകൂട്ട് വനിതാ ഫിലിം സൊസൈറ്റി

Read Explanation:

• കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി - ചിത്രലേഖ ഫിലിം സൊസൈറ്റി • കേരളത്തിലെ ആദ്യത്തെ വനിതാ ഫിലിം സൊസൈറ്റി - മഴവില്ല് വനിതാ ഫിലിം സൊസൈറ്റി (കോട്ടയം) • കേരളത്തിലെ ആദ്യത്തെ ട്രാൻസ് ഫിലിം സൊസൈറ്റി - ട്രാൻസ് മുദ്ര ഫിലിം സൊസൈറ്റി


Related Questions:

സാമൂഹ്യ പരിഷ്‌കർത്താവ് ജ്യോതിറാവു ഫുലെയുടെയും പങ്കാളി സാവിത്രിബായ് ഫുലെയുടെയും ജീവിതം പ്രമേയമാക്കി നിർമ്മിച്ച സിനിമ ?
മമ്മൂട്ടിയുടെ യഥാർത്ഥ നാമം?
മെരിലാൻഡ് സ്റ്റുഡിയോ നിർമ്മിച്ചത്
67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായത് ഏത്?
2015 ഡിസംബറിൽ നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം' നേടിയ ചിത്രം