Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

തെറ്റില്ലാത്ത പദങ്ങളുടെ കൂട്ടമേത്?

1. സാമ്യത, സായൂജ്യം, നിശബ്ദത

2. ഹാർദ്ദവം, സൂക്ഷ്മം, സാന്തനം

3. സമ്രാട്ട്, സായൂജ്യം, സാമ്യം

4. മാന്ദ്യത, പുശ്ചം, പീഢ

A1 മാത്രം

B1, 2 എന്നിവ

C3 മാത്രം

D1, 4 എന്നിവ

Answer:

C. 3 മാത്രം

Read Explanation:

പദശുദ്ധി

  • സമ്രാട്ട്, സായൂജ്യം, സാമ്യം

  • സാമ്യം ,സായൂജ്യം,നിശ്ശബ്ദം

  • ഹാർദ്ദം ,സൂക്ഷ്മം ,സാന്ത്വനം

  • മാന്ദ്യം,പുച്ഛം ,പീഡ


Related Questions:

വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന് യോജിക്കുന്നതെന്ത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത്?

(i) രാപ്പകൽ

(ii) രാപകൽ

താഴെ കൊടുത്തവയിൽ നിന്ന് ശരിയായ പദം തെരഞ്ഞെടുത്തെഴുതുക.
ശരിയായ പദം കണ്ടെത്തുക.
ശരിയായ പദം ഏത്?