Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ശരിയായ രൂപമേത് ?

Aഉപോദ്ബലകം

Bഉപോൽബലകം

Cഉപോത്ബലകം

Dഉപോല് ബലകം

Answer:

A. ഉപോദ്ബലകം

Read Explanation:

പദശുദ്ധി

  • ഉപോദ്ബലകം

  • ഐഹികം

  • യഥേഷ്ടം

  • ശുശ്രൂഷ


Related Questions:

' സംശയമില്ലാത്തത് ' എന്ന് അർത്ഥം വരുന്ന ശരിയായ പദം ഏതാണ് ?

ശരിയായ വാക്കുകൾ ഏത് ?

  1. രക്ഷകർത്താവ്
  2. രക്ഷാകർത്താവ്
  3. ഹാർദ്ദവം
  4. ഹാർദ്ദം
    താഴെ പറയുന്നവയിൽ ശരിയായ പദം ഏത് ?
    ശരിയല്ലാത്ത രൂപമേത് ?
    ശരിയായ പദം എടുത്തെഴുതുക.