App Logo

No.1 PSC Learning App

1M+ Downloads
ശുക്ല യജുർവേദ ബ്രാഹ്മണം ഏത് ?

Aശതപഥ ബ്രാഹ്മണം

Bഐതരേയ ബ്രാഹ്മണം

Cഗോപഥ ബ്രാഹ്മണം

Dപഞ്ചവിംശ ബ്രാഹ്മണം

Answer:

A. ശതപഥ ബ്രാഹ്മണം


Related Questions:

പാണ്ഡവരുടെ തലസ്ഥാനം :
ഭീമ സേനന്റെ ശംഖിന്റെ പേരെന്താണ് ?
ശ്രീരാമൻ വനത്തിൽ ഉപേക്ഷിച്ച സീതക്ക് അഭയം നൽകിയത് ആരാണ് ?
ഹിന്ദു മുസ്ലിം ഐക്യത്തെ ഉദ്ധരിച്ചുകൊണ്ട് 'രാമനും റഹീമും ഒന്നാണ്' എന്ന് പറഞ്ഞത് ഇവരിൽ ആരാണ് ?
കീചകനെ വധിച്ചതാരാണ് ?