Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിജയത്തെ ഘോഷിക്കുന്ന യാത്ര -ഒറ്റ പദം ഏത്?

Aജൈത്രയാത്ര

Bജൈതയാത്ര

Cജാതയാത്ര

Dജെതയാത്ര

Answer:

A. ജൈത്രയാത്ര


Related Questions:

'ഗൃഹത്തെ സംബന്ധിച്ചത് ' ഒറ്റപ്പദമെഴുതുക :
ഒറ്റപ്പദം എഴുതുക -ക്ഷമിക്കാൻ പറ്റാത്തത്
ഒന്നാമനായി ഗണിക്കപ്പെട്ടവൻ എന്നർത്ഥം വരുന്ന പദം ഏത്?
'ആഗ്നേയം' എന്ന പദത്തെ വിപുലീകരിക്കുമ്പോൾ കിട്ടുന്നത്
ദോഷം മാത്രം കാണുന്നയാൾ എന്നതിന്റെ ഒറ്റപ്പദം ഏതാണ് ?