ലോകത്തെ സംബന്ധിക്കുന്നത് ' എന്നതിന്റെ ഒറ്റപ്പദം ഏത് ?
Aഭൗതികം
Bനൈതികം
Cലൗകികം
Dവൈദികം
Aഭൗതികം
Bനൈതികം
Cലൗകികം
Dവൈദികം
Related Questions:
താഴെ തന്നിരിക്കുന്ന ഒറ്റപ്പദങ്ങളിൽ ശരിയായവ ഏതെല്ലാം?
(i) വിഭജിക്കാൻ കഴിയാത്തത് - അഭിവാജ്യം
(ii) ഋഷിയെ സംബന്ധിച്ചത് - ആർഷം
(iii) ആത്മാവിനെ സംബന്ധിച്ചത് - ആത്മികം
(iv) വൈദ്യം പഠിച്ചവൻ - വൈദികൻ