App Logo

No.1 PSC Learning App

1M+ Downloads
ഏകവചന രൂപമേത് ?

Aമിടുക്കർ

Bഅധ്യാപകർ

Cഭാഗവതർ

Dമനുഷ്യർ

Answer:

C. ഭാഗവതർ

Read Explanation:

  • നാമം ഒന്നാണോ ഒന്നിലധികമാണോ എന്നു കാണിക്കാൻ നാമപദത്തിൽ വരുത്തുന്ന രൂപ മാറ്റങ്ങളാണ് വചനം.
  • ഒന്നിനെ കുറിക്കുന്നത് ഏകവചനം.
  • ഒന്നിലധികമുള്ളതിനെ കുറിക്കുന്നത് ബഹുവചനം.
  • സംസ്‌കൃതത്തിൽ ദ്വിവചനത്തെയും വ്യക്തമാക്കുന്നുണ്ട് .ദ്രാവിഡ ഭാഷകളിൽ ദ്വിവചനമില്ല
  • ഉദാഹരണം   : മനുഷ്യൻ ,ആന ,കുതിര,ശത്രു 

Related Questions:

അലിംഗബഹുവചനത്തിന് ഉദാഹരണമെഴുതുക :
താഴെത്തന്നിരിക്കുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം അല്ലാത്തത് ഏത് ?
വചനമേത് - ഗുരുക്കൾ :
കുഞ്ഞുങ്ങൾ എന്ന പദത്തിലെ വചനപ്രത്യയം.
'മിടുക്കർ' എന്ന പദം ഏത് വചന ഭേദത്തിന് ഉദാഹരണമാണ് ?