Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയേത്?

Aറ്റിബിയ

Bസ്റ്റേപ്പിസ്

Cസ്ക്കാപ്പുല

Dക്ലാവിക്കിൾ

Answer:

B. സ്റ്റേപ്പിസ്

Read Explanation:

• മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി സ്റ്റേപ്പിസ് ആണ്. ഇത് ചെവിക്കുള്ളിലെ ഒരു ചെറിയ അസ്ഥിയാണ്.


Related Questions:

ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്ന സന്ധി ഏത്?
സിനോവിയൽ സന്ധികളിൽ എത്ര തരം ഉണ്ട് ?
മനുഷ്യശരീരത്തിലെ എല്ലിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഘടകം ഏത്?
The number of cranial Bone in human is :
കാൽമുട്ടുകളിൽ കാണപ്പെടുന്ന അസ്ഥിസന്ധി ഇവയിൽ ഏതാണ്?