Challenger App

No.1 PSC Learning App

1M+ Downloads
അപ്പെണ്ടികുലാർ അസ്ഥിവ്യവസ്ഥയിൽ ഉൾപ്പെടുന്നത് എന്തെല്ലാം?

Aതലയാട്

Bകൈകാലുകളുടെ അസ്ഥികൾ

Cവാരിയെല്ല്

Dമാറെല്ല്

Answer:

B. കൈകാലുകളുടെ അസ്ഥികൾ


Related Questions:

പല്ലിൽ കാണുന്ന നിർജീവമായ ഒരു ഭാഗമേത്?
അസ്ഥിയെ പൊതിഞ്ഞു കാണപ്പെടുന്ന സ്‌തരം :
പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ എത്ര അസ്ഥികളുണ്ട്?
അസ്ഥിയും തരുണാസ്ഥിയും (Cartilage) ഏത്തരം കലകളാണ്?
പ്രായപൂർത്തിയായ ഒരു മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം