App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ?

Aനാഡീകോശം

Bപുംബീജം

Cഅണ്ഡം

Dരക്തകോശം

Answer:

B. പുംബീജം

Read Explanation:

  • ഏറ്റവും വലിയ കോശം : ഒട്ടകപക്ഷിയുടെ മുട്ട
  • ഏറ്റവും ചെറിയ കോശം ഉള്ള ജീവി : പ്ലൂറോ നിമോണിയ ലൈക് ഓർഗാനിസം (PPLO)/ മൈക്കോ പ്ലാസ്മ
  • ഏറ്റവും വലിയ ഏകകോശ സസ്യം: അസിടാബുലരിയ (acetabularia)
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം : അണ്ഡകോശം
  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം : പുംബീജം
  • മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം : നാഡീകോശം
  • മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള കോശം : അരുണ രക്താണുക്കൾ

Related Questions:

ജന്തു കോശങ്ങളിൽ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്ന വാതകം ?
കോശ ശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡിയയിൽ വെച്ച് നടക്കുന്നത് ?
Find the odd one out.
How many filamentous structures together comprise the cytoskeleton?
താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് സ്വയം പ്രതിരോധ വൈകൃതം?