ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡമേത് ?Aയൂറോപ്പ്Bആസ്‌ട്രേലിയCഅന്റാർട്ടിക്കDതെക്കേ അമേരിക്കAnswer: B. ആസ്‌ട്രേലിയ Read Explanation: ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം : ആസ്‌ട്രേലിയ പൂർണ്ണമായും സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂഖണ്ഡമാണ് ആസ്‌ട്രേലിയ.ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം : ഏഷ്യ ഇന്ത്യ സ്ഥിതി ചെയ്യുന്നത് ഏഷ്യൻ ഭൂഖണ്ഡത്തിലാണ്. Read more in App