ചുവടെ നല്കിയിരിക്കുന്നവയിൽ ആസ്ട്രേലിയയിൽ കാണപ്പെടുന്ന ജന്തുവിഭാഗമായ 'മാർസുപ്പിയലു'കൾക്ക് ഉദാഹരണമേത് ?Aകങ്കാരുBലാമCപ്ലാറ്റിപ്പസ്Dഎക്കിഡ്‌നAnswer: A. കങ്കാരു Read Explanation: ആസ്‌ട്രേലിയയിൽ കാണപ്പെടുന്ന പ്രധാന ജന്തുവിഭാഗമാണ് മാർസുപ്പിയലുകൾ.ഉദരസഞ്ചികളിൽ കുഞ്ഞുങ്ങളെ കൊണ്ടുനടക്കുന്നവയാണിത്.കങ്കാരു, കൊആല എന്നിവ ഇതിനുദാഹരണങ്ങളാണ്.പ്ലാറ്റിപ്പസും, എക്കിഡ്‌നയും ആസ്ട്രേലിയയിലെ മറ്റു ജീവികളാണ്. Read more in App