ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യം?Aട്രിനിഡാഡ് ടൊബാഗോBസെന്റ് വിൻസെന്റ്Cക്യുറസാവോDഗ്രെനാഡAnswer: C. ക്യുറസാവോ Read Explanation: ലോകകപ്പ് ടീമിന്റെ ഏറ്റവും പ്രായം കുടിയ പരിശീലകൻ- ഡിക്ക് അഡ്വക്കേറ്റ് (കുറേസവോ യുടെ കോച്ച് )തെക്കൻ കരീബിയൻ കടലിൽ വെനസ്വേലയൻ തീരത്തിനടുത് കിങ്ഡം ഓഫ് നെതർലാൻഡിന്റെ അധീനതയിലുള്ള സ്വയംഭരണ അവകാശമുള്ള ദ്വീപ് രാഷ്ട്രം2018 ൽ ലോകകപ്പ് മത്സരത്തിൽ പങ്കെടുത്ത ഐസ്‌ലൻഡിന്റെ പേരിലുള്ള റെക്കോർഡ് ആണ് മറികടന്നത് Read more in App