App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

Aകൊല്ലം

Bആലപ്പുഴ

Cകോട്ടയം

Dഇടുക്കി

Answer:

B. ആലപ്പുഴ

Read Explanation:

രാജ കേശവദാസിന്റെ പട്ടണം ആലപ്പുഴയാണ്.

ആലപ്പുഴയുടെ ശില്പി രാജാകേശവദാസാണ്.

കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസിൽ ആലപ്പുഴയിലാണ്

.ഉദയ സ്റ്റുഡിയോ ആലപ്പുഴ ജില്ലയിലാണ്.

ആദ്യ കയ ർ ഫാക്ടറി ആലപ്പുഴ ജില്ലയിലാണ്.

കുടിൽ വ്യവസായം കൂടുതലുള്ളത്ആലപ്പുഴയിലാണ്


Related Questions:

വയനാട് ജില്ലയുടെ ആസ്ഥാനം ?

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലയേത് ?

കേരളത്തിൽ ഏറ്റവുമൊടുവിൽ രൂപവത്കൃതമായ ജില്ല:

ഇൻഡ്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല

സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന നമ്മ ഊണ് പദ്ധതിക്ക് തുടക്കമിട്ടത് ഏതു ജില്ലാ ഭരണകൂടമാണ്?