Challenger App

No.1 PSC Learning App

1M+ Downloads
96നേ ഏറ്റവും ചെറിയ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണ്ണവർഗ്ഗ മാകും?

A2

B3

C4

D6

Answer:

D. 6

Read Explanation:

96 നേ അഭാജ്യഘടകങ്ങൾ ആക്കുക 96 = 2 × 2 × 2 × 2 × 2 × 3 ഇതിൽ ജോഡി സംഖ്യകളെ ഒഴിവാക്കിയാൽ ബാക്കി വരുന്നത്= 2, 3 96 നേ 2 × 3 = 6 കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണ്ണ വർഗ്ഗം ആകും.


Related Questions:

രണ്ട് സംഖ്യകളുടെ വ്യത്യാസം 3 ഉം അവയുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 39 ഉം ആണെങ്കിൽ, വലിയ സംഖ്യ ഏത്?
√48 x √27 ന്റെ വില എത്ര ?

248+52+144=\sqrt{248 +\sqrt{52+\sqrt{144}}}=

1100 നോട് ഏറ്റവും ചെറിയ ഏത് സംഖ്യ കൂട്ടിയാൽ ഒരു പൂർണ്ണ വർഗ്ഗ സംഖ്യലഭിക്കും ?
ഒരു സംഖ്യയുടെ വർഗം അതിന്റെ 7 മടങ്ങായാൽ സംഖ്യ ഏത്?