Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ?

Aഇരവികുളം

Bതട്ടേക്കാട്

Cനെയ്യാർ

Dസൈലൻറ് വാലി

Answer:

C. നെയ്യാർ

Read Explanation:

കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം നെയ്യാർ വന്യജീവി സങ്കേതം (Neyyar Wildlife Sanctuary) ആണ്.

  • ജില്ല: തിരുവനന്തപുരം

  • സ്ഥാപിതമായ വർഷം: 1958

  • ഏറ്റവും തെക്കേയറ്റത്തെ നദി: നെയ്യാർ

    • മുതല വളർത്തൽ കേന്ദ്രം (Steve Irwin Crocodile Rehabilitation Centre) സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

    • ലയൺ സഫാരി പാർക്ക് (Marakkunnam Island) സ്ഥിതി ചെയ്യുന്നത് നെയ്യാറിലാണ്.

    • കേരളത്തിലെ പ്രശസ്തമായ അഗസ്ത്യകൂടം കൊടുമുടി നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്.

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ

  • ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ജില്ല - ഇടുക്കി (4)

  • കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം -18

  • കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - പെരിയാർ

  • കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - പെരിയാർ 

  • കേരളത്തിൻറെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം - നെയ്യാർ വന്യജീവി സങ്കേതം 

  • സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെട്ടിരുന്ന വന്യജീവി സങ്കേതം - നെയ്യാർ വന്യജീവി സങ്കേതം

  • കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം - കരിമ്പുഴ വന്യജീവി സങ്കേതം (മലപ്പുറം)

  • കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം - ആറളം വന്യജീവി സങ്കേതം 


Related Questions:

ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
നെയ്യാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

കേരളത്തിലെ പതിനാറാമത് വന്യമൃഗ സങ്കേതം :

  1. ഇരവികുളം
  2. പാമ്പാടുംചോല
  3. സൈലന്റ്‌വാലി
  4. മലബാർ വന്യജീവി സങ്കേതം
    കർണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിൻ്റെ അതിർത്തിയിൽ രണ്ട് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതത്തിന്റെ പേര്?
    കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം :