കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന വന്യജീവി സംരക്ഷണകേന്ദ്രം ?Aചിമ്മിനിBചെന്തുരുണിCചിന്നാർDനെയ്യാർAnswer: B. ചെന്തുരുണിRead Explanation: ഒരു വൃക്ഷത്തിൻറെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം - ഷെന്തുരുണി വന്യജീവി സങ്കേതം ഷെന്തുരുണി വന്യജീവി സങ്കേതം ഏത് റിസർവ്വ് വനത്തിന്റെ ഭാഗമാണ് - കുളത്തുപ്പുഴ റിസർവ്വ് വനം ഷെന്തുരുണി മരത്തിൻറെ ശാസ്ത്രീയ നാമം - ഗ്ലൂട്ട ട്രാവൻകൂറിക്ക Read more in App