Challenger App

No.1 PSC Learning App

1M+ Downloads
അസമിൻ്റെ സംസ്ഥാന പക്ഷി ഏത് ?

Aഗ്രേറ്റർ ഫ്ലമിംഗോ

Bവെളുത്ത ചിറകുള്ള വുഡ് താറാവ്

Cഇന്ത്യൻ റോളർ

Dഎമറാൾഡ് ഡോവ്

Answer:

B. വെളുത്ത ചിറകുള്ള വുഡ് താറാവ്


Related Questions:

ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനമേത് ?
കണ്ടൽകാടുകളെ റിസർവ്വ് വനമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
ഏറ്റവും കൂടുതൽ ജല സംഭരണികളുള്ള സംസ്ഥാനം ?
ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം ഏത്?
'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്