App Logo

No.1 PSC Learning App

1M+ Downloads
പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻഡ് ഇൻഡക്സിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ഏത് ?

Aആസാം

Bബീഹാർ

Cപശ്ചിമ ബംഗാൾ

Dനാഗാലാ‌ൻഡ്

Answer:

D. നാഗാലാ‌ൻഡ്

Read Explanation:

• ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം - കേരളം • രണ്ടാമത് - ഒഡീഷ • മൂന്നാമത് - മഹാരാഷ്ട്ര • തദ്ദേശ ജനപ്രതിനിധികളുടെ ശാക്തീകരണം, ഭരണ മികവ്, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, ധന മാനേജ്‌മെൻറിലെ മികവ്, പൗരന്മാരുടെ ശാക്തീകരണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിങ് നടത്തിയത്


Related Questions:

നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം മൂന്ന്നേരം ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?
2022 ജനുവരിയിലെ ബ്ലുംബർഗ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ?
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച നൈറ്റ് ഫ്രാങ്ക് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിലെ അതിസമ്പന്നരുടെ എണ്ണത്തിൽ ഒന്നാമതുള്ള രാജ്യം ?
Which economist prepared the first human development index?
The Inequality-adjusted Human Development Index (IHDI) was introduced in which year's Human Development Report?