കോവിഡ് കാലത്തെ ആത്മഹത്യ പ്രവണതക്കെതിരെ കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ഏത് ?
Aആശ്വാസം
Bസോഷ്യൽ സപ്പോർട്ട്
Cജീവരക്ഷ
Dജീവനം
Answer:
C. ജീവരക്ഷ
Explanation:
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല ജില്ലകളിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ ക്യാമ്പയിന്‍ 'ജീവരക്ഷ' എന്ന പേരില്‍ കേരള സർക്കാർ ആരംഭിച്ചത്.
സൈക്യാട്രിസ്റ്റ്കള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 1145 മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ജില്ലാ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും ക്യാമ്പയിനിൻ്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.