Challenger App

No.1 PSC Learning App

1M+ Downloads
സൂപ്പർ കമ്പ്യുട്ടിങ് സാങ്കേതിക വിദ്യയിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ കമ്പ്യുട്ടർ ?

Aപരം രുദ്ര

Bപരം ശിവ

Cപരം രക്ഷാ

Dപരം ലക്ഷ്യ

Answer:

A. പരം രുദ്ര

Read Explanation:

• ദേശീയ സൂപ്പർ കമ്പ്യുട്ടിങ് മിഷന് കീഴിലാണ് 3 പരം രുദ്ര സൂപ്പർ കമ്പ്യുട്ടറുകൾ വികസിപ്പിച്ചത് • 130 കോടി രൂപ ചെലവിലാണ് സൂപ്പർ കമ്പ്യുട്ടറുകൾ നിർമ്മിച്ചത്


Related Questions:

ഭീകരവാദത്തെ ചെറുക്കാൻ നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്ന പേരിൽ ഇലക്ട്രോണിക് ഡാറ്റാബേസ് പുറത്തിറക്കുന്ന രാജ്യം ഏതാണ് ?
"Pehle Safety" - എന്നത് ഏത് കമ്പനിയുടെ ഇന്റർനെറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട ക്യാമ്പയിനിന്റെ മുദ്രാവാക്യമാണ് ?
ഉപഗ്രഹങ്ങൾ വഴി കുറഞ്ഞ ചിലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനുള്ള ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഇന്ത്യൻ മേധാവിയായി നിയമിതനായത് ആരാണ് ?
ദേശീയ സ്റ്റാർട്ടപ്പ് ദിനം ആചരിക്കുന്നത് എന്ന്?
NTPC യുടെ ആസ്ഥാനം ?