App Logo

No.1 PSC Learning App

1M+ Downloads
ചെസ്സ് മത്സരങ്ങളുടെ നിയന്ത്രണ ചുമതല വഹിക്കുന്ന ഉന്നത സമിതി ?

AFIDE

BATP

CFIFA

DIGF

Answer:

A. FIDE

Read Explanation:

FIDE

  • സ്വിറ്റ്സർലൻഡിലെ ലൊസാനെ കേന്ദ്രമാക്കിയുള്ള ലോകത്തിലെ വിവിധരാജ്യങ്ങളിലെ ചെസ്സ് അസ്സോസിയേഷനുകളുടെ ഉന്നത തല സംഘടനയാണ് ഫിഡെ(The Fédération Internationale des Échecs) അഥവാ ലോക ചെസ് ഫെഡറേഷൻ.
  • അന്താരാഷ്ട്ര ചെസ്സ് മത്സരങ്ങളുടെ ഭരണ സമിതിയായി FIDE വർത്തിക്കുന്നു.
  • 1924ൽ പാരീസിലാണ് ലോക ചെസ് ഫെഡറേഷൻ ആരംഭിച്ചത്.
  • 158 സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നു.
  • "We are one Family" എന്നതാണ് ലോകചെസ്സ് ഫെഡറേഷൻ്റെ ആപ്തവാക്യം.

Related Questions:

ഒളിംപിക്‌സിൽ ഹോക്കി മത്സരയിനമായി ഏർപ്പെടുത്തിയത് ഏത് വർഷം ?
2022 ഖത്തർ ലോകകപ്പ് ഔദ്യോഗിക ചിഹ്നം ?
Athlete Caster Semenya belongs to
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്നും 1500 റൺസ് നേടിയെന്ന റെക്കോഡ് ഏത് താരത്തിന്റെ പേരിലാണ് ?
ഇന്തോനേഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?