സമാന്തരമാധ്യത്തെ സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ചിഹ്നം ഏതാണ് ?
AM
BX̅
CΣ
DN
Answer:
B. X̅
Read Explanation:
സമാന്തരമാധ്യം (Arithmetic Mean)
സർവസാധാരണമായി ഉപയോഗിക്കുന്ന കേന്ദ്രപ്രവണതാമാനകമാണ് സമാന്തരമാധ്യം.
എല്ലാ നിരീക്ഷണങ്ങളുടെയും
ആകെത്തുകയെ നിരീക്ഷണങ്ങളുടെ എണ്ണം കൊണ്ട്
ഹരിച്ചത് എന്നതാണ് സമാന്തരമാധ്യത്തിന്റെ നിർവചനം.
മാധ്യത്തെ സൂചിപ്പിക്കാൻ സാധാരണയായി
X ഉപയോഗിക്കുന്നു. പൊതുവെ പറഞ്ഞാൽ
X₁, X₂, X₃........Xň എന്നിവ നിരീക്ഷണങ്ങളും N
എണ്ണവുമാണെങ്കിൽ സമാന്തരമാധ്യം (x̅) ഇപ്രകാരമാണ്.
x̅ = X₁+ X₂+X₃+.........+Xň = ΣΧ
N N