Challenger App

No.1 PSC Learning App

1M+ Downloads
ഉത്സവത്തിന് ആന പതിവില്ലാത്ത ക്ഷേത്രം ഏതാണ് ?

Aതൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

Bതിരുവല്ലം പരശുരാമ ക്ഷേത്രം

Cകാടാമ്പുഴ ഭഗവതി ക്ഷേത്രം

Dവടക്കും നാഥാ ക്ഷേത്രം

Answer:

A. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം


Related Questions:

ഗർഭഗൃഹം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രഭാഗം ഏത് ?
ക്ഷേത്രത്തിൽ ദേവ വിഗ്രഹം സ്ത്രീശിലയാണെങ്കിൽ പ്രതിഷ്ഠിക്കുവാനുള്ള പീഠം ഏത് ശില കൊണ്ടാണ് നിർമിക്കപ്പെടുന്നത് ?

ക്ഷേത്ര ഭക്തർ പാലിക്കേണ്ട പഞ്ചശുദ്ധികളിൽ പെടാത്തത് ഏതാണ് ?

  1. വസ്ത്ര ശുദ്ധി
  2. ശരീര ശുദ്ധി
  3. ആഹാര ശുദ്ധി
  4. മനഃശുദ്ധി
  5. സംഭാഷണ ശുദ്ധി
ക്ഷേത്രത്തിലെ കിണർ അശുദ്ധമായാൽ ചെയ്യപ്പെടേണ്ട പരിഹാരം?
ഹൈന്ദവവിശ്വാസമനുസരിച്ച് നമസ്കാരങ്ങൾ എത്ര എണ്ണം ആണുള്ളത് ?