App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് നൽകാനുള്ള ലൈസൻസ് ലഭിച്ച മൂന്നാമത്തെ കമ്പനി ഏത് ?

Aവോഡഫോൺ ഐഡിയ ലിമിറ്റഡ്

Bടാറ്റ കമ്മ്യൂണിക്കേഷൻസ്

Cസ്വിസ്സ്കോം

Dസ്റ്റാർലിങ്ക്

Answer:

D. സ്റ്റാർലിങ്ക്

Read Explanation:

• ടെക് കമ്പനി ഉടമസ്ഥനായ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിൽ ഉള്ള കമ്പനി ആണ് സ്റ്റാർലിങ്ക് • ലൈസൻസ് നൽകിയത് - കേന്ദ്ര ടെലികോം വകുപ്പ് • ഇന്ത്യയിൽ ഉപഗ്രഹ ഇൻ്റർനെറ്റ് ലൈസൻസ് ലഭിച്ച മറ്റു രണ്ട് കമ്പനികൾ - വൺ വെബ്, ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്


Related Questions:

മണ്ണിലെ വിഷാംശം തിന്നുജീവിക്കുന്ന ബാക്റ്റീരിയയെ കണ്ടെത്തി വിളവ് കൂട്ടാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത് ?
I AERO SKY എന്ന സ്പേസ് സ്റ്റാർട്ടപ്പ് നിർമ്മിച്ച ആദ്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ഏത് ?
Netiquette refers to:
BSNL അവതരിപ്പിച്ച വീട്ടിലെ ഫൈബർ കണക്ഷനിൽ ലഭിക്കുന്ന അതിവേഗ ഇൻറ്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും Wi-Fi ആയി ലഭിക്കുന്ന സംവിധാനം ?
Which of the following energy sources is considered a non-renewable resource?