Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഐ ടി പാർക്ക് ഏത്?

Aഇൻഫോടെക് പാർക്ക് മുംബൈ

Bഇൻഫോപാർക്ക് കൊച്ചി

Cടെക്നോപാർക്ക് തിരുവനന്തപുരം

Dഇലക്ട്രോണിക് സിറ്റി പാർക്ക് ബംഗളൂരു

Answer:

C. ടെക്നോപാർക്ക് തിരുവനന്തപുരം

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക്, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ് സ്ഥാപിച്ചത്. ഇത് 1990-ൽ സ്ഥാപിതമായി.


Related Questions:

ഇന്ത്യ AI യും മെറ്റയും സംയുക്തമായി "ശ്രീജൻ" (SRIJAN) എന്ന പേരിൽ AI സെൻറർ സ്ഥാപിച്ചത് എവിടെയാണ് ?
ഇന്ത്യ വികസിപ്പിച്ച നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം :
Which of the following best describes the benefits of Artificial Intelligence and Robotics?
UMANG-ന്റെ പൂർണ്ണ രൂപം എന്താണ്?
Which of the following industry is known as sun rising industry ?