Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ മൂന്നാം ചലന സമവാക്യം ഏത് ?

AS=ut+½ at ²

BV²=u²+2as

CV=u +at

Da=v-u /t

Answer:

B. V²=u²+2as

Read Explanation:

  •  സർ ഐസക്ക് ന്യൂട്ടൺ ആണ് ചലന സമവാക്യങ്ങൾ ആവിഷ്കരിച്ചത് 
  • ചുറ്റുപാടുകളെ അപേക്ഷിച്ച് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ് ചലനം 
  • ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ് സ്ഥാനന്തരം 
  • യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനന്തരമാണ് പ്രവേഗം 
  • ആദ്യ പ്രവേഗം ,അന്ത്യ പ്രവേഗം ഇവയാണ് രണ്ട് പ്രവേഗങ്ങൾ 
  • പ്രവേഗ മാറ്റത്തിന്റെ നിരക്കാണ് ത്വരണം 
         
  • v - അന്ത്യ പ്രവേഗം 
  • u -ആദ്യ പ്രവേഗം 
  • a -ത്വരണം 
  • t -സമയം 
  • S-സ്ഥാനന്തരം 
  • ഒന്നാം ചലന സമവാക്യം - V=u+at 
  • രണ്ടാം ചലന സമവാക്യം -  S=ut+½ at ² 

  • മൂന്നാം ചലന സമവാക്യം - V² = u ²+2 as 

Related Questions:

ന്യൂട്ടന്റെ ഒന്നാം ചലനനിയമം പറയുന്നത് എന്ത് ആണ്?
വസ്തുവിൽ അസന്തുലിത ബലം പ്രയോഗിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്?
വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യ സമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ അത് :
കാർപെറ്റിൽ നിന്നു പൊടി നീക്കം ചെയ്യുന്നതിന് കാർപെറ്റ് തൂക്കിയിട്ട ശേഷം വടി കൊണ്ട് തട്ടുന്നു. ഇതിനു പിന്നിലെ ശാസ്ത്രതത്ത്വം എന്ത് ?
ന്യൂട്ടന്റെ രണ്ടാം ചലനനിയമം എന്താണ് പറയുന്നത്?