Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ ആയുർവേദ കോളേജുകളുടെ പ്രഥമ ഗുണനിലവാര സൂചിക പ്രകാരം ഒന്നാം സ്ഥാനത്തുള്ള കോളേജ് ഏത് ?

Aനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, രാജസ്ഥാൻ

BSDM കോളേജ് ഓഫ് ആയുർവേദ ആൻഡ് ഹോസ്‌പിറ്റൽ, ഉഡുപ്പി

CVPSV ആയുർവേദ കോളേജ്, കോട്ടക്കൽ

Dഅമൃത സ്‌കൂൾ ഓഫ് ആയുർവേദ, കരുനാഗപ്പള്ളി

Answer:

A. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, രാജസ്ഥാൻ

Read Explanation:

• പട്ടിക പ്രകാരം രണ്ടാം സ്ഥാനം - SDM കോളേജ് ഓഫ് ആയുർവേദ ആൻഡ് ഹോസ്‌പിറ്റൽ, ഉഡുപ്പി • മൂന്നാം സ്ഥാനം - VPSV ആയുർവേദ കോളേജ്, കോട്ടക്കൽ (കേരളത്തിൽ ഒന്നാമത്) • കേരളത്തിൽ രണ്ടാം സ്ഥാനം നേടിയത് - അമൃത സ്‌കൂൾ ഓഫ് ആയുർവേദ, കരുനാഗപ്പള്ളി (അഖിലേന്ത്യ തലത്തിൽ 13-ാം സ്ഥാനം) • കേരളത്തിൽ മൂന്നാം സ്ഥാനം - നങ്ങേലിൽ ആയുർവേദ കോളേജ്, കോതമംഗലം (അഖിലേന്ത്യ തലത്തിൽ 18-ാമാത്)


Related Questions:

മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?
2023-24 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മമ ഉള്ള സംസ്ഥാനം ?
താഴെ കൊടുത്തിരിക്കുന്ന രാജ്യങ്ങളെ മനുഷ്യവികസന സൂചിക (HDI) മൂല്യം ഏറ്റവും കൂടുതലിൽ നിന്ന് കുറഞ്ഞവ വരെ ക്രമീകരിക്കൂ :
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള തലസ്ഥാന നഗരം ഏത് ?
What is the range of values for the Human Development Index?