കേരളത്തിന്റെ തനതായ നൃത്ത കലാരൂപം ഏത്?Aഭരതനാട്യംBമോഹിനിയാട്ടംCതിരുവാതിരDകുച്ചുപുടിAnswer: B. മോഹിനിയാട്ടംRead Explanation: ഇന്ത്യയുടെ ദേശീയ നൃത്തരൂപം- ഭരതനാട്യം. കേരളത്തിന്റെ തനത് ലാസ്യ നൃത്തരൂപം- മോഹിനിയാട്ടം ശൃംഗാര ഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം - മോഹിനിയാട്ടം Read more in App