App Logo

No.1 PSC Learning App

1M+ Downloads
ഗുരു ഗോപിനാഥ് രൂപം നൽകിയ നൃത്തരൂപത്തിന്റെ പേര്.?

Aകൂടിയാട്ടം

Bകേരളനടനം

Cഓട്ടൻതുള്ളൽ

Dകഥകളി

Answer:

B. കേരളനടനം

Read Explanation:

ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം


Related Questions:

അടുത്തിടെ അന്തരിച്ച കോട്ടക്കൽ ഗോപി നായർ ഏത് കലയിൽ ആണ് പ്രശസ്തൻ ?
ആദ്യത്തെ തുള്ളൽ കൃതി ഏതാണ് ?
മോഹിനിയാട്ട രൂപത്തിൽ അരങ്ങിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവൽ എന്നറിയപ്പെടുന്ന നോവൽ ഏത് ?
കുലശേഖര രാജാവിന്റെ കാലത്ത് പിറവികൊണ്ട ഒരു കലാരൂപമാണ് :
In Indian classical dance, what do the aspects of Tandava and Lasya primarily represent?