Challenger App

No.1 PSC Learning App

1M+ Downloads
ടിക്കറ്റ് എടുക്കുന്നത് മുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെയുള്ള റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിന് അവതരിപ്പിച്ച ഏകീകൃത ആപ്പ് ?

Aറെയിൽ യാത്രി

Bആപ്പ് ഓൺ വീൽസ്

Cസൂപ്പർ ആപ്പ്

Dസഞ്ചാർ ആപ്പ്

Answer:

C. സൂപ്പർ ആപ്പ്

Read Explanation:

• ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാകുന്ന ആപ്പ് • നിലവിൽ റെയിൽവേയുടെ വിവിധ സേവനങ്ങൾ വിവിധ ആപ്പുകളും പോർട്ടലും ഉപയോഗിച്ചാണ് നടത്തിയിരുന്നത്. • ആപ്പ് വികസിപ്പിച്ചത് - സെൻറർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്


Related Questions:

ഇന്ത്യയിൽ റെയിൽവേ വഴി ബന്ധിപ്പിച്ചട്ടില്ലാത്ത സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉൾപ്പെടുന്ന മെട്രോ ഇടനാഴി ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ആണ് ബന്ധിപ്പിക്കുന്നത് ?
ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന വർഷം
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം ?
Wi fi സംവിധാനം ഏർപെടുത്തിയ ആദ്യ തീവണ്ടി ഏതാണ് ?