App Logo

No.1 PSC Learning App

1M+ Downloads
പൂരിതലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവ സ്ഥയിലുള്ള ലായനി അപൂരിത ഏത് ?

Aഅപൂരിത ലായനി

Bപൂരിതലായനി

Cലായകം

Dലേയത്വം

Answer:

A. അപൂരിത ലായനി

Read Explanation:

  • പൂരിതലായനി (saturated solution )- ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർത്താൽ കിട്ടുന്ന ലായനി 

  • അപൂരിത ലായനി ( unsaturated solution )- പൂരിത ലായനി ഉണ്ടാകുന്നതിന് മുമ്പുള്ള അവസ്ഥയിലുള്ള ലായനി 

  • അതിപൂരിതലായനി(super saturated solution )- പൂരിതമാകാൻ  ആവശ്യമായതിലും അധികം ലീനം ലയിച്ചു ചേർന്ന ലായനി 

  • ഐസോടോണിക് ലായനി - ഒരു ലായനിയിലെ ലീനത്തിന്റെയും ലായകത്തിന്റെയും തോത് തുല്യമായിട്ടുള്ള ലായനി 

Related Questions:

ചില മരുന്ന് കുപ്പികളിൽ ' shake well before use ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു . ഇവ ഏത് തരം മിശ്രിതത്തിൽ ഉൾപ്പെടുന്നു ?
  1. പിച്ചളയിൽ ലീനം ഖരാവസ്ഥയിലാണുള്ളത് 
  2. പിച്ചളയിൽ ലായകം ദ്രവകാവസ്ഥയിലാണുള്ളത്  
  3. പിച്ചളയിൽ ലായനി ഖരവസ്ഥയിലാണുള്ളത് 

തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

താഴെ പറയുന്നതിൽ കൊളോയിഡ് അല്ലാത്തത് ഏതാണ് ?
ഒരു വളരെ കുറഞ്ഞ അളവിലടങ്ങിയിരിക്കുന്ന ലീനത്തിന്റെ സാന്നിധ്യം പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന അളവ് എന്ത് ?
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......