Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വാമന ക്ഷേത്രം

Aതൃക്കാകര

Bകൊട്ടിയൂർ

Cചോറ്റാനിക്കര

Dഓച്ചിറ

Answer:

A. തൃക്കാകര

Read Explanation:

  • കേരളത്തിൽ വാമനമൂർത്തി പ്രധാന പ്രതിഷ്ഠയായുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ ഈ ക്ഷേത്രത്തിന് വലിയ പ്രാധാന്യമുണ്ട്. മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത് തൃക്കാക്കരയിൽ വെച്ചാണെന്നാണ് വിശ്വാസം. ഓണം ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ആശയ വ്യത്യാസമുള്ള പഴഞ്ചൊല്ല് ഏത് ?
Your presence is requested at the annual general meeting ഏത്? ഉചിതമായ പരിഭാഷ
ഒരു വസ്തുവിനെ ഒറ്റവാക്യത്തിൽ വിവരിച്ചാൽ അതിന് പറയുന്ന പേര് :
2017 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ കവി ആര് ?
“മന്ദസ്മിതം പൂണ്ടു സുന്ദരമാം മുഖ മിന്ദീവരേക്ഷണ കണ്ടാൽ പൊറുക്കുമോ?'' ഈ വരികളുടെ സമാന താളമുള്ള ഈരടി കണ്ടെത്തുക.