ഭാഷാർജനത്തെക്കുറിച്ച് ബ്രൂണർ മുന്നോട്ടുവെച്ച ആശയങ്ങൾക്കു നിരക്കാത്ത പ്രസ്താവന കണ്ടെത്തുക.
Aഅമ്മയുടെ ശ്രദ്ധയാകർഷിക്കു ന്നതിന് കുട്ടി സ്വീകരിക്കുന്ന ഒരു തന്ത്രമാണ് ചൂണ്ടിക്കാണിക്കൽ.
Bആദ്യത്തെ വാക്കു പഠിക്കുന്നതിനു മുമ്പു തന്നെ മുതിർന്നവരുമായി ആശയവിനിമയം നടത്താൻ കുട്ടിക്കു കഴിയുന്നുണ്ട്.
Cഅമ്മയും കുഞ്ഞും തമ്മിലുള്ള ഇടപെടൽ ഊഷ്മളമല്ലെങ്കിൽ അത് കുട്ടിയുടെ ഭാഷാപഠനത്തെ പ്രതികൂലമായി ബാധിക്കും.
Dഅമ്മയുമായുള്ള ആദ്യ സംഭാഷണ ശീലങ്ങൾ ആവർത്തനങ്ങളിലൂടെ ഉറച്ചുപോകാൻ സാധ്യതയുള്ളതിനാൽ സാധ്യമായ തിരുത്തലുകൾ വരുത്തണം.