Challenger App

No.1 PSC Learning App

1M+ Downloads
2025 ഇൽ നടക്കുന്ന 20 ആമത് ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ് വേദി?

Aബീജിംഗ്

Bപാരിസ്

Cടോക്കിയോ

Dലണ്ടൻ

Answer:

C. ടോക്കിയോ

Read Explanation:

• മൂന്നാം തവണയാണ് ജപ്പാൻ ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ് നു വേദിയാകുന്നത് (2007 ഒസാക്ക,1991 - ടോക്കിയോ )


Related Questions:

ആധുനിക ഒളിമ്പിക്സിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ദുലീപ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അഫ്ഗാനിസ്ഥാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
2024 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യൻ ?