App Logo

No.1 PSC Learning App

1M+ Downloads
2021-ൽ നടക്കുന്ന ഐ.സി.സി. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന്റെ വേദി ?

Aകൊളംബോ, ശ്രീലങ്ക

Bചിന്നസ്വാമി സ്റ്റേഡിയം, ഇന്ത്യ

Cന്യൂലാൻഡ്‌സ്, ദക്ഷിണാഫ്രിക്ക

Dലോർഡ്‌സ്, ഇംഗ്ലണ്ട്

Answer:

D. ലോർഡ്‌സ്, ഇംഗ്ലണ്ട്

Read Explanation:

2019 ഓഗസ്റ്റ് 1-ന് ആഷസ് പരമ്പരയോട് കൂടെ തുടങ്ങുന്ന ഐ.സി.സി. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ 9 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. ഓസ്ട്രേലിയ,ന്യൂസിലാൻഡ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് പങ്കെടുക്കുന്ന ടീമുകൾ. 2 വർഷം നീണ്ട് നിൽക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ ഓരോ ടീമും 6 ടീമുകളുമായി മത്സരിക്കും.


Related Questions:

International Anti-Corruption Day is observed annually on which date?
2023 ലെ ഇൻറ്റർപോളിൻറെ 91-ാമത് ജനറൽ അസ്സംബ്ലിക്ക് വേദിയായത് എവിടെ ?
Who wrote the crime thriller novel 'Murder at the Leaky Barrel'?
Who is the President of Indian Broadcasting and Digital Foundation?
Novak Djokovic, who was named the ‘Best Balkan Athlete of the year’ 2021, is from which country?