Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ കാന്തശക്തി വർധിപ്പിക്കാനുള്ള മാർഗം ഏതാണ്?

Aചാലകച്ചുറ്റുകളുടെ എണ്ണം കൂട്ടുക

Bചാലകച്ചുറ്റുകളുടെ എണ്ണം കുറയ്ക്കുക

Cകറന്റ് ഇല്ലാതാക്കുക

Dകറന്റ് കുറയ്ക്കുക

Answer:

A. ചാലകച്ചുറ്റുകളുടെ എണ്ണം കൂട്ടുക

Read Explanation:

  • ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ, ചാലകത്തിലൂടെയുള്ള കറന്റ് കൂടുമ്പോൾ കാന്തികമണ്ഡലത്തിന്റെ ശക്തി അല്ലെങ്കിൽ തീവ്രത വർധിക്കുന്നു


Related Questions:

ചെറിയ തോതിൽ വൈദ്യുതി സംഭരിച്ചു വെക്കാൻ കഴിവുള്ള സംവിധാനമാണ് ______ ?
ഒരു സാധാരണ ടോർച്ച് സെല്ലിൻറെ വോട്ടത എത്ര ?
കാന്തികമണ്ഡലത്തിന്റ തീവ്രതയുടെ CGS യൂണിറ്റ് ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുതിയുടെ യൂണിറ്റ് ഏത് ?
ഒരു സെർക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിധ്യവും ദിശയും മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?