App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aഅരുണാചൽപ്രദേശ്

Bഹിമാചൽപ്രദേശ്

Cരാജസ്ഥാൻ

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്

Read Explanation:

ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്നത് അരുണാചൽപ്രദേശ് ആണ്


Related Questions:

നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള സംസ്ഥാനം ?
ഭോജ് തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഏത് സംസ്ഥാനത്തിൻറെ പ്രമുഖ കലാരൂപമാണ്‌ യക്ഷഗാനം
ആന്ധ്ര പ്രദേശിലെ പ്രധാന നൃത്ത രൂപം ഏതാണ് ?
ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം