Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ഗുരുവിന്റെ കൃതി?

Aജ്ഞാനപ്പാന

Bതത്വമസി

Cദൈവദശകം

Dവിശ്വദർശനം

Answer:

C. ദൈവദശകം

Read Explanation:

ദൈവദശകം

  • ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതം .
  • അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. 
  • 1914 ലാണ്  ഇത് രചിക്കപെട്ടത് 
  • 100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി കൂടിയാണിത് 

Related Questions:

എൻ.എസ്.എസ്സിൻ്റെ നേതൃത്വത്തിൽ സമസ്ത കേരള നായർ മഹാസമ്മേളനം നടന്ന വർഷം ?
അയ്യങ്കാളി സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?
"അദ്ദേഹം ഒരു ഗരുഡനാണെങ്കിൽ ഞാൻ വെറുമൊരു കൊതുകാണ്" ചട്ടമ്പിസ്വാമി ഇപ്രകാരം വിശേഷിപ്പിച്ചതാരെയാണ് ?
1897-ലെ അമരാവതി കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളീയൻ ?

ഇവയിൽ ശ്രീനാരായണഗുരു രചിച്ച കൃതികൾ ഏതെല്ലാം ആണ് ?

  1. നവമഞ്ജരി
  2. ദർശനമാല
  3. മുനിചര്യപഞ്ചകം
  4. ഗജേന്ദ്രമോക്ഷം