Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശ്രീനാരായണഗുരു രചിച്ച കൃതികൾ ഏതെല്ലാം ആണ് ?

  1. നവമഞ്ജരി
  2. ദർശനമാല
  3. മുനിചര്യപഞ്ചകം
  4. ഗജേന്ദ്രമോക്ഷം

    Aഇവയെല്ലാം

    Bi, iii എന്നിവ

    Ci മാത്രം

    Dii, iv എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • ശ്രീനാരായണഗുരു വിദ്യാഭ്യാസകാലത്ത് രചിച്ച കൃതിയാണ് ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്.
    • ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചിരിക്കുന്ന ശ്രീ നാരായണ ഗുരുവിന്റെ  രചനയാണ് നവമഞ്ജരി.
    • ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ചു ഗുരു രചിച്ച കൃതിയാണ് ദർശനമാല.
    • രമണ മഹർഷിയെ സന്ദർശിച്ച ശേഷം ശ്രീനാരായണഗുരു രചിച്ച കൃതിയാണ് മുനിചര്യപഞ്ചകം.

    Related Questions:

    കല്ല്യാണ ദായിനി സഭ സ്ഥാപിച്ചതാര് ?
    'The Path of the father' belief is associated with
    തിരുവിതാംകൂറിൽ അവർണ്ണ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മുട്ടിന് താഴെ എത്തുംവിധം മുണ്ടുടുക്കാനും മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന സമരം :
    ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം ?

    Who was also known as “Muthukutti Swami” ?