Challenger App

No.1 PSC Learning App

1M+ Downloads
ഓൺലൈൻ ത്രിമാന വെർച്വൽ ലോകമായ മെറ്റാവേസിൽ ഓഫീസ് സ്‌പേസ് ഉള്ള ലോകത്തിലെ ആദ്യത്തെ അക്രഡിറ്റേഷൻ സ്ഥാപനം ഏതാണ്?

Aയൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ

Bഓൾ-ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE)

Cസെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE)

Dമെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ

Answer:

B. ഓൾ-ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE)

Read Explanation:

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു നിയമാനുസൃത (statutory) സ്ഥാപനവും സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗൺസിലുമാണ് AICTE ഇന്ത്യയിലെ സാങ്കേതിക, മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന്റെ ആസൂത്രണവും ഏകോപനവും AICTE -യുടെ ചുമതലയാണ്. ആസ്ഥാനം - ഡൽഹി സ്ഥാപിച്ചത് - 1945


Related Questions:

Chairman of University grant commission (UGC) :
Shodganga project is implemented by ?
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നത് ?
അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
ലോക അദ്ധ്യാപക ദിനം എന്ന് ?